Surprise Me!

SP നേതാവും 100 മുസ്ലീം സമുദായാംഗങ്ങളും BJPയില്‍ ചേര്‍ന്നു | #SP | #BSP | Oneindia Malayalam

2019-04-03 304 Dailymotion

Samajwadi Party leader and 100 Muslims joined BJP in Uttarpradesh <br /><br />ബിജെപിക്കെതിരെ വെല്ലുവിളി മുഴക്കുന്ന എസ്പി-ബിഎസ്പി സഖ്യത്തിൽ നിന്നും പ്രബലരായ പല നേതാക്കളെയും അടർത്തിയെടുക്കാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്, ഏറ്റവും ഒടുവിലായി അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി നേതാവ് ഇനാമുൾ ജഫ്രിയാണ് ബിജെപിയിൽ ചേർന്നത്. നേതാവ് മാത്രമല്ല ഒപ്പം നൂറ് മുസ്ലീം സമുദായംഗങ്ങളും ബിജെപിയിൽ ചേർന്നിരിക്കുകയാണ്.

Buy Now on CodeCanyon